യുദ്ധക്കളമായി തലസ്ഥാനം: കല്ലും തടിയും മുഖവും മറച്ച്, ഹെൽമെറ്റ് ധരിച്ച് പ്രതിഷേധവുമായി എസ് എഫ് ഐ

Share this Video

തലസ്ഥാനത്ത് നടന്നത് പ്ലാൻഡ് ഓപ്പറേഷൻ ആണെന്ന് എസ്എഫ്ഐ, കല്ലും തടിയും, മുഖവും മറച്ച്, ഹെൽമെറ്റ് ധരിച്ച് പ്രതിഷേധവുമായി എസ് എഫ് ഐ പ്രവർത്തകർ, പിരിഞ്ഞുപോകാതെ പ്രവർത്തകർ

Related Video