ഒജെ ജനീഷിന്റെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു; കര്‍ശനനടപടിക്ക് പൊലീസിന് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

Share this Video

'ഭരണഘടനാ വിരുദ്ധമായ പ്രവർത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി സർക്കാരിനുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് മന്ത്രി ഒ ജെ ജനീഷ് നേതൃത്വം നൽകിയതാണോ സിപിഎമ്മിന്റെ പ്രശ്നം, പത്ത് വർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സിപിഎമ്മും അവരുടെ ക്രിമിനൽ സംഘവും കരുതേണ്ട': വാര്‍ത്താക്കുറിപ്പില്‍ വിഡി സതീശൻ | VD Satheesan | CPM

Related Video