മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇന്ന് പ്രഖ്യാപിക്കും; നീക്കം ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ

Share this Video

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇന്നുതന്നെ പ്രഖ്യാപിക്കാൻ ദ്രുതനീക്കം; പ്രഖ്യാപനത്തിലെ പതിവ് തെറ്റിയതിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ, നടപടികൾ പൂർത്തിയാക്കാൻ വകുപ്പിന് നിർദേശം​

Related Video