
'വന്ദേമാതരം മുഴുവനായി പാടണമെന്നാണ് നിയമം'; സർക്കാർ നയം ഓഗസ്റ്റ് 15ന് വ്യക്തമാകുമെന്ന് മുഖ്യമന്ത്രി
'വന്ദേമാതരം മുഴുവനായി പാടണമെന്നാണ് കേന്ദ്രം പാസാക്കിയ നിയമം, സംസ്ഥാനസർക്കാർ യുഡിഎഫ് നിലപാട് അനുസരിച്ചേ കാര്യങ്ങൾ ചെയ്യൂ'; നയം ഓഗസ്റ്റ് 15ന് വ്യക്തമാകുമെന്ന് മുഖ്യമന്ത്രി