കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി

Share this Video

കേരളത്തിലെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തും, ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം ക്യാബിനറ്റ് ബ്രീഫിങ്.ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video