
'മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചു'; കായികവകുപ്പ് റിപ്പോർട്ടിനെതിരെ വി. അബ്ദുറഹിമാൻ
മെസിയുടെ പേരിലെ ക്രമക്കേട്; കായികവകുപ്പ് റിപ്പോർട്ട് വസ്തുതകളെ വളച്ചൊടിച്ച് പുകമറ സൃഷ്ടിക്കുന്നുവെന്നു: ആരോപണവുമായി മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻV Abdurahiman | AFA | Messi | Team Argentina | LDF Government | Messi Controversy | Reporter Broadcasting Company | Sports Department