
മാസപ്പടി കേസില് ഇഡി പിണറായിക്കും റിയാസിനും എതിരെ ഇസിഐആര് രജിസ്റ്റര് ചെയ്തു
മാസപ്പടി കേസില് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ ഇഡി ഇസിഐആര് രജിസ്റ്റര് ചെയ്തു, ഇരുവരും നല്കിയ അപ്പീലില് നാളെ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് ഇഡി നടപടി CMRL pay-off case | Veena T | Exalogic solutions | Masappadi Case | Pinarayi Vijayan | P A Muhammad Riyas