മാസപ്പടിയിൽ കേസ് എടുക്കുന്നില്ലെ?; ചോദ്യങ്ങളുമായി ഹൈക്കോടതി, അന്വേഷണത്തിലെന്ന് സര്‍ക്കാര്‍

Share this Video

മാസപ്പടി കേസിൽ ഇ ഡി പൊലീസിന് കത്ത് നൽകിയിട്ടും എന്തുകൊണ്ട് കേസ് എടുക്കുന്നില്ലെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി; പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് സര്‍ക്കാര്‍, തെളിവുകൾ സീൽഡ് കവറിൽ ഹാജരാക്കാൻ കോടതി CMRL pay-off case | ED | CPM | Veena T | Exalogic solutions | Masappadi Case | Pinarayi Vijayan | P A Muhammad Riyas

Related Video