ദില്ലിയില്‍ വിസ്മയം സംഭവിക്കുമോ? K സുധാകരന്‍ അതൃപ്തിയിലോ? കോൺഗ്രസ് 2-ാം പട്ടിക ഇന്നുതന്നെ ഉണ്ടാകുമോ?

Share this Video

ദില്ലിയില്‍ വിസ്മയം സംഭവിക്കുമോ? കെ സുധാകരന്‍ കടുത്ത അതൃപ്തിയിലോ? വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഹൈക്കമാന്‍ഡ്, മത്സരിക്കണമെന്ന മോഹവുമായി അടൂര്‍ പ്രകാശും, കോൺഗ്രസ് രണ്ടാം പട്ടിക ഇന്നു തന്നെ ഉണ്ടാകുമോ? ആകാംഷയോടെ രാഷ്ട്രീയ കേരളംCongress | UDF | AICC | Kerala Assembly Election

Related Video