ട്രെയിനിന് സ്റ്റോപ് അനുവദിച്ചതാര്?; ഒറ്റപ്പാലത്ത് ഏറ്റുമുട്ടി കോൺ​ഗ്രസ് - ബിജെപി പ്രവർത്തകർ

Share this Video

ട്രെയിനിന് സ്റ്റോപ് അനുവദിച്ചതിന്റെ ക്രെഡിറ്റ് ആർക്ക്?; ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഏറ്റുമുട്ടി കോൺ​ഗ്രസ് - ബിജെപി പ്രവർത്തകർ, പോര് എറണാകുളം-മം​ഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ് അനുവദിച്ചതിന്റെ പേരിൽ Ottapalam | BJP | Congress | Ernakulam - Mangalore Intercity Express

Related Video