
കോൺഗ്രസ് മുഖ്യമന്ത്രി ആരെന്ന് ദിവസങ്ങൾക്കുളളിൽ അറിയാം: രാജ്മോഹൻ ഉണ്ണിത്താൻ
കേരളത്തിൽ 1977 ആവർത്തിക്കും, 111സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ; എല്ലാ സർവ്വേകളും യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പറയുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ Rajmohan Unnithan | Kerala Assembly Election 2026 | UDF | LDF | Pinarayi Vijayan | VD Satheesan | Congress | BJP | Rajeev Chandrasekhar