പുലര്‍ച്ചെ വരെ നീണ്ട ചര്‍ച്ച; കോൺഗ്രസിൽ 70 സീറ്റുകളിൽ ധാരണ, പ്രഖ്യപാനം വൈകിട്ട്

Share this Video

പുലര്‍ച്ചെ രണ്ടര വരെ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിൽ പട്ടിക ഇന്ന് പുറത്തിറക്കാൻ കോൺഗ്രസ്; 70 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും, എംപിമാര്‍ മത്സരിക്കില്ല, 15 ഇടത്ത് പാനൽ

Related Video