
സിപിഎമ്മിനെ പോലെയല്ല കോൺഗ്രസിൽ എപ്പോഴും നേതാക്കന്മാരോട് ആരാധനാ കൂടുതലാണ്: ശ്രീകുമാർ മനയിൽ
സിപിഎമ്മിനെ പോലെ പാർട്ടിയാണ് നേതാക്കളെ സൃഷ്ടിക്കുന്നതെന്ന ചിന്തയില്ല, കോൺഗ്രസിൽ എപ്പോഴും നേതാക്കന്മാരോട് ആരാധനാ കൂടുതലാണ്, അതിനാൽ അവർ നേതാക്കന്മാരുടെ ചിത്രമുള്ള തൊപ്പി വയ്ക്കും: ശ്രീകുമാർ മനയിൽ