
സിപിഎം വിമതരുമായി കോണ്‍ഗ്രസ് നേതൃത്വം വളരെ നേരത്തെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു
സിപിഎം വിട്ട് വരാന്‍ താത്പര്യമുള്ളവരുമായി കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ ചര്‍ച്ച ആരംഭിച്ചിരുന്നു, ദീര്‍ഘനാളത്തെ ഇടപെടല്‍ ഇതിന് പിന്നില്‍ ഉണ്ടായിരുന്നതായി ഇപ്പോള്‍ വ്യക്തമാവുകയാണ്