'കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഉടൻ, നേരത്തെ പ്രഖ്യാപിച്ചത് കൊണ്ട് ഇടതുപക്ഷത്തിന് മേൽക്കൈ ഉണ്ടാകില്ല'

Share this Video

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തുവരും, ഘടകക്ഷികളുമായി ചർച്ച കഴിഞ്ഞു, നേരത്തെ പ്രഖ്യാപിച്ചത് കൊണ്ട് ഇടതുപക്ഷത്തിന് മേൽക്കൈ ഉണ്ടാകില്ലയെന്നും കെ മുരളീധരൻ

Related Video