പേരറിവാളനെതിരെ കോൺഗ്രസ് എംപി; കോടതികളിൽ ഹാജരാകാൻ അനുവദിക്കരുതെന്ന് ആവശ്യം

Share this Video

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തതിനെതിരെ കോൺഗ്രസ് എംപി ആര്‍ സുധ; കോടതികളിൽ ഹാജരാകാൻ പേരറിവാളനെ അനുവദിക്കരുതെന്ന് ആവശ്യം

Related Video