
അന്ന് രാഹുൽ മാങ്കൂട്ടത്തിനെതിരെ സമരം, ഇന്ന് സുരേഷ് ബാബുവിനെതിരെ സമാനരീതിയിൽ കോൺഗ്രസിന്റെ പ്രതിഷേധം
സുരേഷ് ബാബുവിനെതിരെ പൂവൻകോഴിയുമായി കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ; സുരേഷ് ബാബുവിനെതിരെ ലഭിച്ച പരാതി പൊലീസിൽ ഏൽപ്പിക്കണമെന്ന് പ്രതിഷേധക്കാർ CPM Palakkad District Secretary | EN Suresh Babu | Pinarayi Vijayan | MV Govindan | Congress