
ഇഴഞ്ഞ് നീങ്ങുന്ന റോഡ് പണി; അഴിയൂര്‍- വെങ്ങളം റീച്ചിലെ ദേശീയ പാത നിര്‍മ്മാണ കമ്പനിയെ മാറ്റി
അഴിയൂര്‍- വെങ്ങളം റീച്ചിലെ ദേശീയ പാത നിര്‍മ്മാണ കമ്പനിയെ മാറ്റി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങിയതോടെയാണ് നടപടി. പുതിയ കമ്പനി ജോലികള്‍ ഏറ്റെടുത്തു
Add Asianetnews as a Preferred Source
