
മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയ്ക്ക് 19.88 ലക്ഷം രൂപ നൽകിയോ?; ഇൻവോയിസ് വിവരങ്ങൾ പുറത്ത്
മുഖ്യമന്ത്രി വിഡി സതീശന്റെ വിവാദ വിമാനയാത്രയ്ക്ക് 19.88 ലക്ഷം രൂപ നൽകിയോ?; ഇൻവോയിസ് വിവരങ്ങൾ പുറത്ത്, സ്പോൺസറെ വെളിപ്പെടുത്താത്തതിൽ ദുരൂഹതയോ? VD Satheesan | Flight travel controversy | Kerala Government