സംഘാടകർക്ക് പിഴവ് പറ്റി?; മന്ത്രി സജി ചെറിയാനെതിരായ എം എം മണിയുടെ പരാമർശത്തിൽ സിപിഎം നേതൃത്വം

Share this Video

ഉദ്ഘാടനം ഓൺലൈൻ ആണെന്ന് എം എം മണിയെ അറിയിച്ചില്ല; സംഘാടകർക്ക് പിഴവ് പറ്റിയെന്ന വിലയിരുത്തലിൽ സിപിഎം നേതൃത്വം; എം എം മണിയുടെ പരാമർശങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുന്നു?

Related Video