
നവനീതം വീടിന് മുന്നിൽ പോസ്റ്റർ; ജി സുധകാരനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐ(എം)
രക്തസാക്ഷികൾ സിന്ദാബാദ്; വർഗ്ഗ വഞ്ചകന് മാപ്പില്ല... വോട്ടില്ല..ജി സുധകാരന്റെ നവനീതം വീടിന് മുന്നിൽ പോസ്റ്റർ, അതിരൂക്ഷ വിമർശനവുമായി സിപിഐ (എം)G Sudhakaran | CPM | Pinarayi Vijayan | Alappuzha | LDF