
ഗവണ്‍മെന്റ് പ്ലീഡര്‍ പട്ടികയിലെ സിപിഐ അംഗത്തെ രാജി വെപ്പിച്ചു
സര്‍ക്കാര്‍ പ്ലീഡര്‍ പട്ടികയില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗത്തോട് സിപിഐ പ്ലീഡര്‍ പദവി രാജി വെക്കാന്‍ ആവശ്യപ്പെട്ടു. സ്ഥാനം രാജിവെച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് പാര്‍ട്ടി അറിയിച്ചിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക