
പ്രതികളിലേക്കെത്തിയത് 2 വർഷത്തിന് ശേഷം; കക്കോടി സ്വദേശിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ വഴിത്തിരിവ്
വാഹനാപകടത്തിൽ കക്കോടി സ്വദേശി ബാലകൃഷ്ണന്റെ മരണം; രണ്ട് വർഷത്തിന് ശേഷം പ്രതികളെ കണ്ടെത്തി പൊലീസ്, പ്രായപൂർത്തിയാകാത്ത മകനെ രക്ഷിക്കാൻ അച്ഛൻ തെളിവ് നശിപ്പിച്ചെന്ന് കണ്ടെത്തൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക