'മാറ്റം അനിവാര്യം' സിപിഐയുടെ പ്രതിഷേധ റാലി നാളെ ദില്ലിയിൽ, ഒരു ലക്ഷം പേർ പങ്കെടുക്കും

Share this Video

'മാറ്റം അനിവാര്യമെന്ന്' മുദ്രാവാക്യമുയർത്തി കേന്ദ്ര സർക്കാരിനെതിരെ സിപിഐയുടെ പ്രതിഷേധ റാലി നാളെ ദില്ലിയിൽ, ഒരു ലക്ഷം പേർ പങ്കെടുക്കും, സിപിഐയുടെ സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിഷേധ പരിപാടിയാണിത് CPI's 'Badlaav Zaroori Hai' rally at Ramlila Maida

Related Video