
സിപിഐ- സിപിഎം ബന്ധങ്ങളെ ശിഥിലമാക്കുന്ന വാക്കോ പ്രവർത്തിയോ നിലപാടോ സിപിഐക്ക് ഇല്ല: ബിനോയ് വിശ്വം
എല്ലാ മുക്കിലും കോണിലും സിപിഐ ഉണ്ട്, സിപിഐക്ക് വലുതാകാൻ വേണ്ടി സിപിഎം ചെറുതാകാൻ ആഗ്രഹിക്കുന്നില്ല, സിപിഐ -സിപിഎം ബന്ധങ്ങളെ ശിഥിലമാക്കുന്ന വാക്കോ പ്രവർത്തിയോ നിലപാടോ സിപിഐക്ക് ഇല്ലെന്നും ബിനോയ് വിശ്വം