തെറ്റ് തിരുത്തലോ?; സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് മാറ്റി

Share this Video

പാർട്ടിയുടെ തെറ്റ് തിരുത്തലോ?; സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെ സ്ഥാനത്ത് നിന്ന് മാറ്റി, നീക്കം അതിരൂക്ഷ വിമർശനങ്ങൾ ഉയർന്നതോടെ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം CPM District Secretary | EN Suresh Babu | LDF

Related Video