
പാലക്കാട്ട് സിറ്റിംഗ് സീറ്റുകൾ നിലനിര്‍ത്തുമെന്ന് സിപിഎം; നാല് സീറ്റെങ്കിലും ഉറപ്പിച്ച് UDF
പാലക്കാട്ടെ സിറ്റിംഗ് സീറ്റുകൾ നിലനിര്‍ത്തുമെന്ന് CPM ജില്ല സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ; തൃത്താല അടക്കം പൊരിഞ്ഞ പോരാട്ടം നടന്ന മണ്ഡലങ്ങളിൽ സീറ്റ് പിടിക്കുമെന്ന് UDF