
പാർട്ടിക്കും പിണറായി സർക്കാരിനും ഇടയിൽ ഏകോപനം ഉണ്ടായില്ല; കുറ്റസമ്മതവുമായി CPM അവലോകന റിപ്പോര്‍ട്ട്
സിപിഎം തെരഞ്ഞെടുപ്പ് തോൽവി; മന്ത്രിമാർ പ്രവർത്തകരിൽ നിന്ന് അകന്നു, നേതാക്കളുടെ ആഡംബര ജീവിതവും തിരിച്ചടിയായി; കുറ്റസമ്മതവുമായി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്