
ഭൂമി കൈമാറ്റത്തിന് കൈക്കൂലി; CPM കൗൺസിലർക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ
സിപിഎം കൗൺസിലർ അജിൻ ഭൂമി കൈമാറ്റത്തിന് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി; 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്, പണം ചോദിക്കുന്ന വീഡിയോ ദൃശ്യങ്ങളുമായി പരാതിക്കാരൻ CPM | CPM Councilor | Bribery