മലബാര്‍ ഡെര്‍ബിയില്‍ ക്ലാസിക്‌ പോരാട്ടം ഉറപ്പ്‌, കോഴിക്കോട്‌ ഫുട്‌ബോള്‍ പൂരം

Share this Video

സൂപ്പര്‍ ലീഗ്‌ കേരള ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മലബാര്‍ ഡെര്‍ബിയില്‍ ഇതുവരെ ജയിച്ചത്‌ കാലിക്കറ്റ്‌ എഫ്‌ സിയാണ്‌. ഫുട്‌ബോള്‍ പെരുമയുള്ള മലപ്പുറത്തിന്റെ സ്വന്തം ടീം മലപ്പുറം എഫ്‌ സി ആ ചരിത്രം ഇത്തവണ തിരുത്തുമോ? ഒക്ടോബര്‍ രണ്ടിന്‌ കോഴിക്കോട്‌ ഇ എം എസ്‌ സ്‌റ്റേഡിയത്തില്‍ എസ്‌ എല്‍ കെ മൂന്നാം സീസണിലെ ആദ്യ മലബാര്‍ ഡെര്‍ബി അരങ്ങേറാനിരിക്കെ ആവേശം വാനോളമാണ്‌.

Related Video