
‘ഞാനങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നാണ് പി.നന്ദകുമാർ പറയുന്നത്;പറഞ്ഞ കാര്യമാണ് ചർച്ച ചെയ്യുന്നത്’
ഞാനങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നാണ് പി.നന്ദകുമാർ പറയുന്നത്; പറഞ്ഞ കാര്യത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്; മലപ്പുറം ജില്ലയെ കുറിച്ച് പറഞ്ഞാൽ ലീഗ് വന്ന് മറുപടി പറയേണ്ട കാര്യമില്ല; ഷാഫി ചാലിയം