
നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക; 3 ടേം വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ജില്ല ഘടകങ്ങൾ
നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക; അവലോകനത്തിന് സിപിഐയുടെ നേതൃയോഗങ്ങൾ, 3 ടേം വ്യവസ്ഥയിൽ ഇളവ് വേണമെന്ന ആവശ്യവുമായി ജില്ല ഘടകങ്ങൾ, ഇന്ന് അന്തിമ രൂപമായേക്കുംCPM | Kerala Assembly Election 2026 | Kerala Politics