
‘നേതാക്കളും അണികളും തമ്മിൽ ഒരു ഡിസ്‌കണക്റ്റ് വന്നിട്ടുണ്ട്; CPMനെതിരെ വലിയ തോതിൽ വിയോജിപ്പുണ്ട്’
ഇടത് നേതാക്കളും അണികളും തമ്മിൽ ഒരു ഡിസ്‌കണക്റ്റ് വന്നിട്ടുണ്ട്; സിപിഎമ്മിനെതിരെ വലിയ തോതിൽ വിയോജിപ്പുണ്ട്; അണികളിൽ പലർക്കും കാര്യങ്ങൾ തുറന്ന് പറയാനുള്ള ശേഷിയില്ല; എൻ.പി.ചെക്കുട്ടി