
കൗൺസിലർ അജിനെതിരായ കൈക്കൂലി ആരോപണം: കൂടുതൽ തെളിവുകൾ പുറത്ത്, പ്രതിരോധത്തിലായി സിപിഎം
'മുമ്പും പണം വാങ്ങി'; കൗൺസിലർ അജിനെതിരായ കൈക്കൂലി ആരോപണം, ഒടുവിൽ കുറ്റസമ്മതവുമായി കൗൺസിലർ അജിൻ; പ്രതിരോധത്തിലായി സിപിഎം, അന്വേഷിച്ച് നടപടി എടുക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം Trikkannapuram | CPM | Councilor Ajin