
മെസിയുടെ പേരിലെ തട്ടിപ്പ്; വി.അബ്ദുറഹിമാനെയും സ്റ്റാഫ് അംഗങ്ങളേയും പ്രതികളാക്കിയേക്കും
മെസിയുടെ പേരിലെ തട്ടിപ്പിൽ അധികാര ദുർവിനിയോഗം നടന്നെന്ന് വിവരം; കരാറിനെ കുറിച്ചടക്കം കൃത്യമായ ഉത്തരമില്ല, വി.അബ്ദുറഹിമാനെയും സ്റ്റാഫ് അംഗങ്ങളേയും പ്രതികളാക്കിയേക്കും Messi Visit Scam | V Abdurahiman | SIT