
തോറ്റിട്ടും പഠിക്കാതെ സിപിഎം; പിണറായി പ്രതിപക്ഷനേതാവ്; തിരുത്തണമെന്ന് സിപിഎമ്മിൽ വിമർശനം
തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടിട്ടും പിണറായി വിജയനെ പ്രതിപക്ഷനേതാവാക്കിയതിൽ സിപിഎമ്മിൽ രൂക്ഷ വിമർശനം; പ്രതിപക്ഷ സ്ഥാനത്ത് നിന്ന് പിണറായിയെ മാറ്റണമെന്ന ആവശ്യം ഉയർത്തി കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ്
Add Asianetnews as a Preferred Source
