എഡ്യുക്കേഷൻ സൊസൈറ്റി ഫണ്ട് തിരിമറി; വിശദീകരണവുമായി സിപിഎം രംഗത്ത്

Share this Video

സിപിഎം നേതൃത്വത്തിലുള്ള കണ്ണൂരിലെ എഡ്യൂക്കേഷണൽ സോസൈറ്റി ഫണ്ട് തിരിമറി ആരോപണം; വിശദീകരണവുമായി സിപിഎം രംഗത്ത്, സൊസൈറ്റിക്കായി പാർട്ടി ഘടകങ്ങളുടെ പിന്തുണയോടെ പിരിച്ചത് 24ലക്ഷം രൂപയെന്ന് സിപിഎം ഇരിട്ടി ഏരിയ കമ്മറ്റിCPM | Fund Scam | Kannur | Money Fraud Case

Related Video