
വീണ്ടും സാമ്പത്തിക തട്ടിപ്പ്?; സിപിഎം കണ്ണൂർ നേതൃത്വം വീണ്ടും വെട്ടിൽ
പണം പിരിച്ചിട്ട് 10 വർഷം കഴിഞ്ഞിട്ടും കോളേജ് ഇല്ല; നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്?സിപിഎം കണ്ണൂർ നേതൃത്വം വീണ്ടും വെട്ടിൽKannur | CPM | Financial Fraud Case