
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവം; സിപിഎം നേതാവിനെ പിടികൂടാതെ പൊലീസ്
സിപിഎം നേതാവ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവം; കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പൊലീസ്; പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ബിജെപി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക