'നിയന്ത്രിക്കാനാകാത്ത ചെറിയ പ്രതികരണം, അക്രമം ഇങ്ങനെയല്ല'; ആക്രമണത്തെ ന്യായീകരിച്ച് നേതാക്കൾ

Share this Video

'പിണറായിയെ തകർക്കാമെന്ന് ആരും കരുതേണ്ടെന്ന് എംവി ​ഗോവിന്ദൻ, നിയന്ത്രിക്കാനാകാത്ത ചെറിയ പ്രതികരണം, അക്രമം ഇങ്ങനെയല്ലെന്ന് സ്വരാജ്'; ഇഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്രമണത്തെ ന്യായീകരിച്ച് നേതാക്കൾED raids | Pinarayi Vijayan | CMRL pay-off case | Veena T | CPM | MV Govindan

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video