
ജി.സുധാകരനെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി സിപിഎം
വഴങ്ങുമോ? ഇടഞ്ഞ് നിൽക്കുന്ന ജി.സുധാകരനെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി സിപിഎം, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിG Sudhakaran | CPM | Pinarayi Vijayan | Alappuzha | LDF | Kerala Assembly Election