
'രാഷ്ട്രീയ വൈരാഗ്യത്തിൽ സ്ഥലം മാറ്റം'; ദീപ ലേഖയുടെയും ആശയുടെയും മരണം രാഷ്ട്രീയ വിഷയമാക്കാൻ CPM
ഹെൽത്ത് ഇൻസ്പെക്ടര്‍ ദീപ ലേഖയുടെയും, സീനിയര്‍ ക്ലര്‍ക്ക് ആശയുടെയും മരണം രാഷ്ട്രീയ വിഷയമാക്കാൻ സിപിഎം; ഇടത് സംഘടനയിള്ളവരോട് രാഷ്ട്രീയ വൈരാഗ്യം മുൻനിര്‍ത്തി സ്ഥലം മാറ്റുന്നുവെന്ന് ആരോപണംKannur | CPM | Deepa Lekha | Health Inspector