ഇറാൻ-യുഎസ് സമാധാനത്തിന് ചൈനീസ് 'മാജിക്ക്'; ബെയ്ജിംഗിൽ നിർ‌ണായക നീക്കങ്ങൾ

Share this Video

ഹോർമുസ് കടലിടുക്ക് ബലപ്രയോഗത്തിലൂടെ തുറക്കാനുള്ള നീക്കത്തിൽ നിന്ന് യുഎസ് പ്രസിഡന്റ് താൽക്കാലികമായി പിന്മാറിയ സാഹചര്യത്തിൽ, ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് വഴിയൊരുക്കാൻ ചൈന സജീവ ഇടപെടൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബെയ്ജിംഗിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടന്നു. ആഗോള രാഷ്ട്രീയ-സുരക്ഷാ രംഗത്ത് വലിയ പ്രാധാന്യമുള്ള സംഭവമായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.Iran - Israel conflict | US | UAE | Hormuz | Donald Trump | International News

Related Video