ചുവന്ന കൊടി പിടിച്ചതുകൊണ്ട് ആരും കമ്മ്യൂണിസ്റ്റുകാരാവില്ലെന്ന് ജി സുധാകരൻ

Share this Video

'സിപിഎം നേതാക്കൾ നടത്തുന്നത് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ. ചുവന്ന കൊടി പിടിച്ചതുകൊണ്ട് ആരും കമ്മ്യൂണിസ്റ്റുകാരാവില്ല'; ജി. സുധാകരനോട് സന്ധിയില്ലെന്ന് സിപിഎം, പോരിനിറങ്ങാൻ സുധാകരൻ G Sudhakaran | CPM | Pinarayi Vijayan | Alappuzha | LDF | Kerala assembly election

Related Video