
സ്റ്റോപ്പ് മെമ്മോ നൽകിയതിന് ഭീഷണി; സിപിഎം നേതാവ് ഷിബു വർഗീസിനെതിരെ പരാതി
സ്റ്റോപ്പ് മെമ്മോ നൽകിയതിന് പഞ്ചായത്ത് സെക്രട്ടറിക്ക് സിപിഎം നേതാവിൻ്റെ ഭീഷണി; പെൻഷൻ കിട്ടില്ലെന്നും കോടതി കയറുമെന്നും ഭീഷണി, സിപിഎം നേതാവ് ഷിബു വർഗീസിനെതിരെ പരാതി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക