കാലിക്കറ്റ് യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റൽ ചുവരുകളിൽ സിപിഎം മേഖലകളുടെ പേരും മുദ്രാവാക്യങ്ങളും

Share this Video

കാലിക്കറ്റ് യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റൽ ചുവരുകളിൽ സിപിഎം മേഖലകളുടെ പേരും മുദ്രാവാക്യങ്ങളും എസ്എഫ്ഐയുടെ കൊടിയും; ബ്ലോക്കിലേക്ക് മറ്റ് സംഘടനയിലെ വിദ്യാർത്ഥികൾക്ക് പ്രവേശനമില്ലെന്ന് ആക്ഷേപം, സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർവകലാശാല

Related Video