
കെ സുധാകരൻ ഇടഞ്ഞുതന്നെ; കോൺഗ്രസിൽ പൊട്ടിത്തെറി
ഒരു അനുനയ നീക്കത്തിനുമില്ല; പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ സുധാകരൻ നാട്ടിലേക്ക് മടങ്ങി, പാർട്ടി തീരുമാനിക്കുന്നത് പോലെ നടക്കുമെന്ന് പി ജെ കുര്യൻ, കോൺഗ്രസിൽ പൊട്ടിത്തെറി K Sudhakaran | Congress | Kerala assembly election | UDF