
എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിൽ ദുരിതം; എസി തകരാറിലായിട്ട് രണ്ടാഴ്ച
എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിലെ എസി തകരാറിലായിട്ട് രണ്ടാഴ്ച; ചൂട് സഹിക്കാനാകുന്നില്ലെന്ന് രോഗികൾ, കംപ്രസർ കേടായതാണെന്നും ഓർഡർ നൽകിയിട്ടുണ്ടെന്നും ആശുപത്രി അധികൃതരുടെ വിശദീകരണം Ernakulam General Hospital | Oncology ICU