
കണ്ണൂർ പെരിങ്ങത്തൂരിലെ 17കാരൻ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് രണ്ട് മാസം; അന്വേഷണം കാത്ത് കുടുംബം
കണ്ണൂർ പെരിങ്ങത്തൂരിലെ 17കാരൻ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് രണ്ട് മാസം, അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുംബത്തിനും ആക്ഷൻ കമ്മിറ്റിക്കും ഉറപ്പ് നൽകിയിരുന്നു Kannur | Child Missing case | Shivasurya