തൃണമൂൽ കോൺഗ്രസിൽ അസാധാരണ പ്രതിസന്ധി; മമത വിളിച്ച യോഗത്തിന് എംഎൽഎമാർ എത്തിയില്ല

Share this Video

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധിയിൽ, മമത വിളിച്ച യോഗത്തിന് ഭൂരിപക്ഷം എംഎൽഎമാരും പങ്കെടുത്തില്ല; യോഗത്തിന് എത്തിയത് 20 എംഎൽഎമാർ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video